സംസ്ഥാനത്ത് ഇന്ന് 6996 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 16,576 പേര് രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 84 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,342 ആയി.