കേരളത്തിൽ ഇന്ന് 15,692 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; തൃശ്ശൂരിൽ 2504 പുതിയ രോഗികൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി.