വാക്സിനുകൾ കാര്യക്ഷമം,എല്ലാവർക്കും ബൂസ്റ്റർ ഡോസുകൾ നൽകേണ്ടതില്ലെന്ന് ലോകത്തെ പ്രമുഖരായ ശാസ്ത്രജ്ഞരുടെ സംഘം, റിപ്പോർട്ട് ലാൻസെറ്റിൽ
കേരളത്തിൽ ഇന്ന് 15,058 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; തൃശ്ശൂരിൽ 2158 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39% ആണ്.