രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ആർ ടി പി സി ആർ നെഗറ്റീവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് കേന്ദ്രം.
സംസ്ഥാനത്ത് 8,86,960 ഡോസ് വാക്സിൻ കൂടി ലഭിച്ചു. 18നു മുകളിൽ പ്രായമായ എല്ലാവർക്കും 60നു മുകളിൽ പ്രായമുള്ള കിടപ്പുരോഗികൾക്കും 15ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകലാണ് ലക്ഷ്യം.