കേരളത്തിൽ ഇന്ന് 20,728 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; തൃശ്ശൂരിൽ 2689 പുതിയ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14% ആണ്.