തൃശ്ശൂര്‍ ജില്ലയില്‍ 1210 പേർക്ക് കൂടി കൊവിഡ്; 1303 പേർക്ക് രോഗമുക്തി. ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14% ആണ്.