തൃശ്ശൂര്‍ ജില്ലയില്‍ 972 പേര്‍ക്ക് കൂടി കൊവിഡ്; 1084 പേർക്ക് രോഗമുക്തി. ജില്ലയിൽ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.95% ആണ്.