വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കും; ജില്ലാ കലക്ടർ. ജില്ലയിൽ കൊവിഡ് വാക്സിനേഷൻ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്.