ശക്തൻ മാർക്കറ്റ് അടച്ചിടുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ. ശക്തൻ മാർക്കറ്റ് പൂർണമായി അടച്ചിടുന്നത് ന്യായീകരിക്കാനാകില്ല എന്ന് വ്യാപാരികൾ.