തൃശൂർ കോട്ടപ്പുറം, മണ്ണുത്തി, ചാവക്കാട്, തളിക്കുളം എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അടുക്കളയിലേക്കാണ് പടവലങ്ങ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74% ആണ്.