ഓക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചു: സിലിണ്ടറുകൾ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. തൃശൂരിൽ ഓക്സിജന്റെ വ്യവസായിക ഉപയോഗം നിരോധിച്ചു.
തൃശ്ശൂർ ജില്ലയിൽ 4070 പുതിയ രോഗികൾ. 1467 പേര് രോഗമുക്തരായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.82 % ആണ്.