വരുമാനം തുച്ഛം; സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നു. സ്വകാര്യ ബസ്സുകൾ മെയ് ഒന്ന് മുതൽ സർവീസ് നിർത്തുന്നു.
തൃശ്ശൂർ ജില്ലയിൽ ഇന്ന് 3954 പുതിയ രോഗബാധിതർ: 1361പേർ രോഗമുക്തരായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.85 % ആണ്.