തൃശ്ശൂര്‍ ജില്ലയിൽ 2416 പേര്‍ക്ക് കൂടി കോവിഡ്, 861 പേര് രോഗമുക്തരായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.90 % ആണ്.