കേരളത്തിൽ ഇന്ന് 11,136 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 32,004 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.