ലുലു എക്സ്ചേഞ്ച് കുവൈറ്റിൽ രണ്ട് പുതിയ ശാഖകൾ തുറന്നു ഇതോടെ രാജ്യത്തെ ലുലു എക്സ്ചേഞ്ച് ശാഖകളുടെ ആകെ എണ്ണം 31 ആയി.