ജോയ്ആലുക്കാസ് എക്സ്ചേഞ്ചിന്റെ കുവൈറ്റിലെ പുതിയ ബ്രാഞ്ച് മംഗഫിൽ പ്രവർത്തനം ആരംഭിച്ചു ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ അന്റണി ജോസ് ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു