വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക്; ഇന്ത്യ റെഡ്ലിസ്റ്റിൽ.
കുവൈറ്റിൽ നേരിയ ഭൂചലനം. കുവൈറ്റിൽ നേരിയ ഭൂചലനം അനുഭവപെട്ടു . റിക്ടർ സ്കെയിലിൽ 2 .8 ഉം 2 .7 ഉം രേഖപ്പെടുത്തിയ രണ്ടു ചലനങ്ങൾ ആണ് ഉണ്ടായത്.