വലപ്പാട് വെൽഫെയർ അസോസിയേഷൻ - യു എ ഇ യുടെ നേതൃത്വത്തിൽ ആദരവ് 2022 സംഘടിപ്പിച്ചു . മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി യും സി ഇ ഓ യുമായ വി പി നന്ദകുമാർ ആദരവ് 2022 ഉദ്ഘാടനം ചെയ്തു