കുവൈറ്റ് ഇന്ത്യൻ എംബസിയിൽ 'ഇന്ത്യൻ ഡിപ്ലോമസി ആൻഡ് കൊവിഡ് റെസ്പോൺസ് ' പുസ്തക പ്രകാശനം നടന്നു ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്