ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫിന് ഓ ഐ സി സി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി