കുവൈറ്റ്‌ കേരള മുസ്ലിം സോസിയേഷൻ മാനവികതയുടെ വർത്തമാനം എന്ന വിഷയത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ മുഖ്യാതിഥി യായി സംസാരിക്കുകയായിരുന്നു അദ്ദേഹം