നാല്പത്തിരണ്ടു വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാംസ്കാരിക പ്രവർത്തകനും, എഴുത്തുകാരനും, മാധ്യമ പ്രവർത്തകനുമായ സാം പൈനുംമൂടിനും പത്നി വത്സ സാമിനും മലയാളി മീഡിയ ഫോറം കുവൈറ്റ് ഹൃദ്യമായ യാത്രയയപ്പ് നൽകി.