അവിവാഹിതരായ പുരുഷന്മാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയിൽ ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിന് അപേക്ഷിക്കാം. എഞ്ചിനീയറിം​ഗ് ബിരുദധാറികൾക്കാണ് അവസരം.