കൊടുങ്ങല്ലൂർ ചന്തപ്പുര ബൈപാസിൽ ഉണ്ടായ വാഹനാപകടത്തിൽ മുല്ലശ്ശേരി സ്വദേശി മഞ്ചറമ്പത്ത് സുബ്രഹ്മണ്യൻ (68 ) മരിച്ചു.