കഥാകൃത്തും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (59 ) അന്തരിച്ചു.