കേരളം ഒരു രാഷ്ട്രീയ ബദൽ; റവന്യൂ മന്ത്രി കെ രാജൻ നാട്ടികയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
ജില്ലാ സമ്മേളന സഘാടക സമിതി രൂപീകരണവും എസ് എസ്.എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തി സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റി