കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി നാളെ തൃശൂരിൽ . ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ സന്ദർശന പരിപാടിയുടെ ക്രമീകരണം നടന്നു വരുന്നു .