നിയമപോരാട്ടങ്ങൾക്ക് തയ്യാറെടുത്ത് ലക്ഷദ്വീപ് നിവാസികൾ. ദ്വീപ് നിവാസികളുടെ ജീവിതം ദുസ്സഹമാക്കുന്ന പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരേ നിയമപോരാട്ടങ്ങൾക്ക് തയ്യാറെടുക്കുകയാണ് ദ്വീപ്.