വാട്സാപ്പിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. ഉപയോക്താക്കളെ കബളിപ്പിച്ച് സ്വകാര്യതാനയത്തിന് അംഗീകാരം നേടിയെടുക്കാൻ വാട്സാപ് നീക്കം നടത്തുന്നുവെന്ന് കേന്ദ്രസർക്കാർ.