താരമായി തൃശൂർ സിറ്റി പോലീസ് ഡോഗ് സ്ക്വാഡിലെ ആറു വയസ്സുള്ള ഡോണ ഒരു കിലോമീറ്ററോളം സഞ്ചരിച്ച് പ്രതി ഉപേക്ഷിച്ച വസ്തുക്കൾ കണ്ടെത്തിയത് വഴിത്തിരിവായി