തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിലും കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷനും ടി എസ് ജി എ കരാത്തെ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കരാത്തെ സമ്മർക്യാമ്പ് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ടി എസ് ജി എ സ്റ്റേഡിയത്തിൽ ആരംഭിച്ചു.