ആപ്പിൾ പ്രേമികളുടെ കാത്തിരിപ്പിനു വിരാമം ; ആപ്പിൾ 13 പരമ്പര അവതരിപ്പിച്ചു . ഓൺലൈൻ ലൈവ് സ്ട്രീമിങിലൂടെയാണ് അവതരണം നടന്നത് .
ഐ ഫോൺ 13 സെപ്റ്റംബർ 14 ന് പുറത്തിറങ്ങും; ടെക് ലോകം കാത്തിരിക്കുന്ന കാലിഫോർണിയ സ്ട്രീമിങ്ങിൻ്റെ വിശേഷങ്ങൾ. ഈ വർഷം ഐ ഫോൺ 13 ൻ്റെ പുതിയ നാലു മോഡലുകൾ അവതരിപ്പിക്കും- ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ, ഐ ഫോൺ 13 പ്രോ മാക്സ്.