'ദിവ്യകാശി - ഭവ്യ കാശി' തത്സമയ പ്രക്ഷേപണം ബി ജെ പി നാട്ടിക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ നടന്നു
നാളെ ഗുരുവായൂർ ഏകാദശി ഏകാദശിക്കുമുന്നോടിയായി ഇന്ന് ഗജരാജ കേശവന് അനുസ്മരണവും, നാരായണീയദിനാഘോഷവും നടക്കും.