എം എൽ എ കെയർ; ചാലക്കുടിയിൽ ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്തു. ചാലക്കുടിയിൽ എം എൽ എ കെയർ പദ്ധതിയുടെ ഭാഗമായി നടന്ന ചികിത്സാ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു.
നാഷണൽ ഹെൽത്ത് വൊളൻ്റിയർ ക്യാമ്പയിൻ്റെ ഭാഗമായി ബി ജെ പി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പടിഞ്ഞാറൻ മേഖല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.