തളിക്കുളം പഞ്ചായത്തിൽ ഇനി എല്ലാം ഓൺലൈൻ. ഐ എൽ ജി എം എസ് സോഫ്റ്റ് വെയറിന് തുടക്കംകുറിച്ചുകൊണ്ട് തളിക്കുളം ഗ്രാമപഞ്ചായത്ത്.