ചാലക്കുടിയിലെ പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. നഗരസഭ പരിധിയിലെ 27 പൊതുകുളങ്ങളിലായി കട്ല, മൃഗാല്‍, റോഹു എന്നീ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളെയാണ് നിക്ഷേപിച്ചത്.