ഒറ്റ ക്ലിക്കില്‍ ജോലിയും ജോലിക്കാരും; പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് സജ്ജം.
തൃശ്ശൂര്‍ ജില്ലയില്‍ 2,921 പേര്‍ക്ക് കൂടി കൊവിഡ് 2,605 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.18% ആണ്.