ഹാജർ നിയന്ത്രണം കടുപ്പിച്ച് സർവകലാശാലാ ഓഫീസുകൾ. വിദ്യാർഥികൾ ഓൺലൈൻ, ടെലിഫോൺ സേവനങ്ങൾ പ്രയോജനപ്പെടുത്തി ക്യാമ്പസ് സന്ദർശനം ഒഴിവാക്കണം.
അന്തരിച്ച പ്രശസ്ത നാടക രചയിതാവും തിരക്കഥാകൃത്തുമായ എ ശാന്തകുമാറിന്റെ കുടുബ സഹായ നിധിയിലേക്ക് മലയാളം സാംസ്കാരിക വേദിയുടെ കരുതൽ.