മിത്ര ഹെല്പ് ലൈന്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണത്തിനായി വനിതാ ശിശു വികസന വകുപ്പാണ് പോസ്റ്റര്‍ തയ്യാറാക്കിയത്.
തൃശ്ശൂർ ഹെൽപ്പിങ് ഹാൻഡ്സിന്റെ നേതൃത്വത്തിൽ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു.