സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെയും എ ഐ വൈ എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി.
തൃശ്ശൂർ ജില്ലയിൽ ഇന്ന് 944 പേർക്ക് കൂടി കൊവിഡ്, 1108 പേർ രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.64% ആണ്.