കോതകുളത്ത് സംയുക്ത ട്രേയ്ഡ് യൂണിയന്റെ നേതൃത്വത്തിൽ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് ചക്ര സ്തംഭന സമരം നടത്തി.
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 820 പേര്‍ക്ക് കൂടി കൊവിഡ്, 1907 പേര് രോഗമുക്തരായി. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.58% ആണ്.