കൊവിഡ് പ്രതിരോധം; തളിക്കുളം ബ്ലോക്ക് മുഴുവൻ വാർഡുകളിലും ഡോക്ടർ ടു ഡോർ പദ്ധതി. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ പൊതുജനങ്ങൾക്കായി മാതൃകാപരമായ സേവനം ഉറപ്പാക്കി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്.