ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ മരുന്നെത്തിച്ച് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. അവിണിശ്ശേരിയിൽ പ്രവർത്തിക്കുന്ന സാന്ത്വനം ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആവശ്യമായ മരുന്നുകൾ എത്തിച്ചു നൽകുന്നത്.