മെമ്പറുടെ നേതൃത്വത്തിൽ പച്ചക്കറിയും ഭഷ്യധാന്യ കിറ്റും വിതരണം ചെയ്തു. കൊവിഡ് ദുരിത കാലത്ത് ഭഷ്യധാന്യ കിറ്റുമായി നാട്ടിക ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ്.
സി എം ഡി ആര്‍ എഫിലേക്ക് തുക കൈമാറി. നിധി കമ്പനി അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി തുക കൈമാറി.