കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ കഴിയുന്ന കിടപ്പു രോഗികൾക്ക് ഓക്സിജൻ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ് ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്.

എം പീസ് കൊവിഡ് കെയറും, ശിഹാബ് തങ്ങൾ കെയർ സെന്ററും സംയുക്തമായി ഫോഗിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു.