നിരാശ്രയരായ കൊവിഡ് ബാധിതർക്ക് അമൃത ഭോജൻ പദ്ധതിയുമായി യോഗിനിമാതാ സേവാകേന്ദ്രം. നിരാശ്രയരായ കൊവിഡ് ബാധിതർക്ക് ഭക്ഷണം നൽകാനായി യോഗിനിമാതാ സേവാകേന്ദ്രം അമൃത ഭോജൻപദ്ധതി ആരംഭിച്ചു.