തൃശ്ശൂരിൽ 2871 പുതിയ രോഗികൾ, 769 പേർ രോഗമുക്തരായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.43% ആണ്.