ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം.
ഹെലികാം, എയര്‍ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം.
മുറ്റിച്ചൂർ മഹല്ല് ഖത്തീബ് സിദ്ധീഖ് ബാഖവി റമദാൻ മാസത്തോട് അനുബന്ധിച്ച് സ്വന്തമായി രചിച്ച ‘മുൽതസമുൽഖുർആൻ’ എന്ന കൃതി വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് ശേഷം മഹല്ല് ഉപദേഷ്ടാവ് ഉസ്മാൻ മുസ്‌ലിയാർ മഹല്ല് വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദിന് കൈമാറി പ്രകാശനം നിർവഹിച്ചു.