മണപ്പുറം വയോജന ക്ഷേമസമിതി ചാരിറ്റബിൾ സൊസൈറ്റി ആദരവും, സാമ്പത്തിക സഹായ വിതരണവും നടത്തി മണപ്പുറം ഫൗണ്ടേഷന്റെയും , സി.പി ട്രസ്റ്റ് വലപ്പാടിന്റെയും സഹകരണത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത്