100 ആദിവാസി യുവതി യുവാക്കളെ എക്സൈസ് സിവില്‍ ഓഫീസര്‍മാരായി സ്പെഷല്‍ റിക്രൂട്ട്മെന്റിലൂടെ നിയമിക്കും - മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പരിശീലനം പൂര്‍ത്തിയാക്കി 133 സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ പുറത്തിറങ്ങി